INVESTIGATIONകണ്ണൂരില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി; കൊല്ലപ്പെട്ടത് കാഞ്ഞിരക്കൊല്ലി സ്വദേശി നിതീഷ് ബാബു; ഭാര്യയുടെ മുന്പില് ഭര്‍ത്താവിന്റെ അരുംകൊല; കൊലപാതകം തടുക്കാന്‍ ശ്രമിച്ച ഭാര്യ വെട്ടേറ്റ് അതീവ ഗുരുതരാവസ്ഥയില്‍; ആക്രമിച്ചത് ബൈക്കിലെത്തി രണ്ടംഗ സംഘംമറുനാടൻ മലയാളി ബ്യൂറോ20 May 2025 2:50 PM IST